Surprise Me!

കുഞ്ഞുവാവയുടെ പിറന്നാൾ ആഘോഷിച്ച് നിവിൻ പോളി | filmibeat Malayalam

2018-05-26 1 Dailymotion

Nivin Pauly wishes happy birthday to his daughter <br />മകള്‍ ആദ്യ പിറന്നാള്‍ ആഘോഷിക്കുന്ന കാര്യത്തെക്കുറിച്ച് താരം തന്നെയാണ് പോസ്റ്റ് ചെയ്തത്. തന്റെ കുഞ്ഞുമാലാഖയ്ക്ക് ഒരു വയസ്സ് തികയുന്നുവെന്ന് കുറിച്ചതിനോടൊപ്പം മകളുടെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ഇതാദ്യമായാണ് താരം മകളുടെ ചിത്രം പോസ്റ്റ് ചെയ്തത്. <br />#NivinPauly

Buy Now on CodeCanyon